Thursday, April 19, 2012

യാത്ര


















യാത്ര
തുടക്കവും ഒടുക്കവും എന്നിൽതന്നെ
പത്തനങ്ങളൊന്നും കണ്ടതേയില്ല
വഴിയോരങ്ങളാരോതൂത്തിരുന്നു
പൂമരങ്ങളിൽ ചില്ലകൾമാത്രംബാക്കി
വേരുകൾചിതലുകൾക്ക് തെയ്യാട്ടക്കളം
ഊടുവഴികളിൽ കണ്ട പൊത്തുകളെല്ലാം
ചിത്രക്കല്ലുകൾ പൊതിഞ്ഞിരുന്നു
അവയിലൊന്നിൽഞാൻ അഗ്നി കോരിയിട്ട
എന്റെ ഹൃദയത്തെ ഒളിപ്പിച്ചിരുന്നു
ഒരുകടലാസുതുണ്ടിൽ നീലമഷിയിൽ. 
മറ്റൊന്നിലെന്റെ ആത്മാവും, 
കറുപ്പിൽ കറുപ്പുകൊണ്ടെഴുതിയത്. 
അംഗിനടന്നുകൊണ്ടിരുന്നു
വേച്ചിടത്തൊന്നും താങ്ങില്ലാതെ.

No comments:

Post a Comment